Tuesday, January 18, 2011

Mammootty V/s Mohanlal

മമ്മൂക്ക V/s ലാലേട്ടന്‍

ഇക്കൊല്ലം 86 മലയാള സിനിമകള്‍ റിലീസ് ആയതില്‍ നിര്മാ്താക്കളുടെ കണക്കനുസരിച്ച് വിജയിച്ചതു 12 എണ്ണം മാത്രം.

പോക്കിരിരാജ,ഹാപ്പി ഹസ്ബെന്റ്സ്,ഇന്‍ ഗോസ്റ്റ്‌ ഹൌസ് ഇന്‍,പ്രാഞ്ചിയേട്ടന്‍,പാപ്പീ അപ്പച്ചാ,കഥ തുടരുന്നു,മലര്വാരടി ആര്ട്സ്ഹ‌ ക്ലബ്‌,എല്സറമ്മ എന്ന ആണ്കുനട്ടി,ശിക്കാര്‍,കാര്യസ്ഥന്‍,മേരിക്കുണ്ടൊരു കുഞ്ഞാട്,ബെസ്റ്റ്‌ ആക്ടര്‍ എന്നിവയാണ് ഫിലിം പ്രൊട്യുസെഴ്സ് അസോസിയേഷന്റെ‍ കണക്കില്‍ വിജയിച്ച ചിത്രങ്ങള്‍.

ഇനി പറയു...... ആരാണ് BEST ACTOR???